ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കീഴാറ്റിങ്ങല്‍

ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ കീഴാറ്റിങ്ങല്‍, കീഴാറ്റിങ്ങൽ പോസ്റ്റ് , ആറ്റിങ്ങല്‍ , തിരുവനന്തപുരം, 695306 , ഫോണ്‍ ‍: 0470 2142811, ഇമെയില്‍ : lpsktl @gmail.com, സ്കൂൾ കോഡ് : 32140100402, ഗ്രാമപഞ്ചായത്ത് : കടയ്ക്കാവൂര്‍ , താലൂക്ക് : ചിറയിന്‍കീഴ്‌ , വിദ്യാഭ്യാസ ഉപജില്ല: ആറ്റിങ്ങല്‍ , വിദ്യാഭ്യാസ ജില്ല: ആറ്റിങ്ങല്‍ , ജില്ല: തിരുവനന്തപുരം, സംസ്ഥാനം: കേരളം

നമുക്ക് ഒരുങ്ങാം!

കലോത്സവങ്ങൾ ഇങ്ങെത്താറായി.
നമുക്കും ഒരുങ്ങണ്ടേ!
എന്തെല്ലാമാണ് ഇക്കുറി?
ലളിതഗാനം, കവിതാലാപനം, സംഘഗാനം, ദേശഭക്തിഗാനം, പ്രസംഗം, ഏകാഭിനയം
പിന്നെ എന്തെല്ലാം????????????
ഡാൻസ് ഇനങ്ങൾ
ഇപ്പോഴും നമുക്കുള്ളതല്ലല്ലോ!
പാട്ട് സി.ഡി യിലായാലും മതി.
എന്നാലും
വേഷവും മറ്റും ചെലവേറിയതുതന്നെ.
ചർച്ചചെയ്യപ്പെടുകതന്നെ വേണം.

No comments: